ചിരിതൂകും തുമ്പീ മുന്നില്‍ ആടി വാ മനമാകെ നിന്‍ സ്വരം മിഴിയാകെ നിന്‍ മുഖം ഒരു കനവിന്‍ മധുനിറയും കണിമലരായ് വാ (2)
തെയ്തെയ് തെയ്തെയ് തകതോം തിത്തെയ് തകതെയ് തോം
സ്വര്‍ണ്ണ നൂപുരങ്ങള്‍ ചാര്‍ത്തി എന്നില്‍ രാഗ ദേവിയായ് നൃത്തം ചെയ്യാന്‍ (2) വന്നിടുമോ നീ എന്റെ ഓമലേ സ്വപ്നവുമായി കാത്തുനില്‍പ്പൂ ഞാന്‍ ഇരു ഉടലുകള്‍ ഒരു ഹൃദയവുമായ് വാ
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ (2) ചിരിതൂകും തുമ്പീ മുന്നില്‍ ആടി വാ
സപ്ത സാഗരങ്ങള്‍ പാടും ഗാനം തമ്മിലേക ഭാവ താളം നല്‍കും (2) നൊമ്പരങ്ങളില്‍ തേന്‍ പുരട്ടുവാന്‍ ചുംബനങ്ങളാല്‍ എന്നെ മൂടുവാന്‍ ഒരു തളിരിലെ കുളിരമൃതുമായ് നീ വാ