Chiriyil njaan

1984
Lyrics
Language: English

Updated by shakeeb vakkom on jun 28,2008
Haha�haha�
Chiriyil njaan kettu oru geetham sangeetham ithalaniyum alli poove(2)
Nin jeevan en jeevan en jeevan nin jeevan nin jeevan en jeevan en jeevan nin jeevan

Aa�.aa�aa�.
Vaanavum bhoomiyum polave olavum theeravum polave..aa.. (vaanavum)
Aaa.. naam thammil aliyunnu ee bandam thudarunnu (2)
En bhagamaay prananaay�hrudhayam niraye madhuram pakarum (chiriyil)

Raagavum thaalavum polave roopavum bhavavum polave aa.. (2)
Naam thammil izhukunnu ninnaal njaan unarunnu (2)
En devanaay dehiyaay janmam muzhuvan sukrutham arulum (chiriyil)
Language: Malayalam

�ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍

വാ‍നവും ഭൂമിയും പോലവേ... ഓളവും തീരവും പോലവേ...
നാം തമ്മില്‍ അലിയുന്നൂ... ഈ ബന്ധം തുടരുന്നൂ...
എന്‍ ഭാഗമായ് പ്രാണനായ്... ഹൃദയം നിറയെ മധുരം പകരും...

ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍

രാഗവും താളവും പോലവേ... രൂപവും ഭാവവും പോലവേ...
നാം തമ്മില്‍ ഇഴുകുന്നൂ... നിന്നാല്‍ ഞാന്‍ ഉണരുന്നൂ...
എന്‍ ദേവനായ് ദേഹിയായ്... ജന്മം മുഴുവന്‍ സുകൃതം അരുളും...

ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍
Movie/Album name: Manasse Ninakku Mangalam
Artists