മ്....മ്... ചിത്രം ഒരു ചിത്രം മനസ്സില്‍ ഞാനെഴുതി നിന്റെ ചിത്രം അതിനേഴുവര്‍ണ്ണം ശില്‍പ്പം ഒരു ശില്‍പ്പം മനസ്സില്‍ ഞാനൊരുക്കി മനസ്സില്‍ അതു ചാരുശില്‍പ്പം
ഒളിയമ്പെയ്യും കണ്ണിണയാകെ അനുരാഗമാസ്മരനാളം മോഹമുണര്‍ത്തും ചൊടികളിലാകെ മധുരം തൂകും പൂവ് പൂപെറുക്കാന്‍ വാ വാ മധുരംനുണയാന്‍ വാ വാ
തീരം പുല്കും തിരയുടെ ചുണ്ടില്‍ ഒരു രാഗമോഹന ഗാനം ആരും കാണാക്കരളിന്നുള്ളില് പവിഴപ്പൂമണിമുത്ത് ഗാനം പാടാന്‍ വാ വാ മുത്തുകള്‍ വാരാന്‍ വാ വാ
Movie/Album name: Unni Vanna Divasam
Sentence Summary: Unni Vanna Divasam is a 1984 Malayalam film centered on family relationships and emotional conflict, with "Chithram oru chithram" as one of its songs.
Song Credits: Not available (lyricist and composer credits could not be confirmed for this specific song).
Musical Style: Melodic Malayalam film song of the early 1980s, in a light, lyrical style typical of the period.
Raga Details: Not available.
Key Artists Involved: Not available (specific singer credits could not be confirmed).