Paalkkadalil pallikollum paavana roopaa Paalkkadalil pallikollum paavana roopaa... Paavangal pizha cheythaal nee porukkaname.. Ee manithaazhil cherane chaavi Kittunnathil paathi thannekkaam swamee Hare raamaa hare krishnaa..(5)
Language: Malayalam
ചാവി പുതിയ ചാവി ഇതു മായാ പ്രപഞ്ചത്തിൻ ചാവി ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ പൊൻവാതിൽ തുറക്കുന്ന ചാവി... ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ പൊൻവാതിൽ തുറക്കുന്ന ചാവി... (ചാവി....)
അരയന്നനടയൊത്ത പൂമേനി അലയുവതെന്തിനു നീ റാണീ അരയന്നനടയൊത്ത പൂമേനി അലയുവതെന്തിനു നീ റാണീ ... താഴു തുറന്നു തരാം താക്കോലും തരാം താപം വേണ്ടാ ഹെഹേയ്... കോപം വേണ്ടാ ഹെഹേയ്... താപം വേണ്ടാ..ഹാ...കോപം വേണ്ടാ... താമരക്കിളിവാതിൽ കാട്ടിത്തരൂ... (ചാവി....)
പണം കൊണ്ടു മദിക്കുന്ന ശീമാനേ... പതിനെട്ടു മുഖമുള്ള ശ്രീമാനേ... പണം കൊണ്ടു മദിക്കുന്ന ശീമാനേ... പതിനെട്ടു മുഖമുള്ള ശ്രീമാനേ... ആരുമറിയാതൊരഞ്ജാത നിധിയെ മോഹിക്കേണ്ടാ..ഹെഹേയ് ദാഹിക്കേണ്ടാ മോഹിക്കേണ്ടാ....ദാഹിക്കേണ്ടാ... താഴായ താഴിന്റെ ചാവി തരാം... (ചാവി....)