ഭൂമിയെങ്ങും പൂന്തോട്ടം ഞാന്‍ കാണവേണ്ടും പൂന്തെന്നലോ പൂക്കളില്‍ വസിക്കും ആകാശമേഘങ്ങള്‍ നീര് തൂകി പായും ആ മഴയില്‍ മലര്‍കളും കുളിര്‍ക്കും അരുവികളായി രാഗം തരും അതില്‍ നനഞ്ഞാല്‍ ദാഹം വരും ദേവി നിന് മിഴികളില്‍ അമൃതകല കനവുകള്‍ വിടര്ത്തിടും സൗഭാഗ്യം ഇന്നേകും
(ചോലയിളമയില്‍)
Movie/Album name: Raagadeepam
Movie Summary: Raagadeepam is a 1983 Malayalam film that revolves around music, artistic passion, and human relationships, centering on characters whose lives are intertwined with classical music.
Song Credits:
- Song: Cholayilamayil
- Film: Raagadeepam (1983)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style: Classical Carnatic-based melody typical of early 1980s Malayalam film songs.