ഈ ലോല ഗാത്രം മദിരാ പാത്രം ഞാന്‍ ഒന്ന് നുകര്‍നോട്ടെ - അതില്‍ ഒന്നുചേര്‍ന്നലിഞ്ഞോട്ടേ (ഈ ലോല ) രാഗലഹരിയില്‍ മുഴുകിയൊഴുകി നാം ആറാടാം ജീവ ലതികയില്‍ പുളക മുകുളമായ് ചേര്‍ന്നാടാം ഇണക്കിളി ഇനി വരൂ സായൂജ്യ സംഗീതമേ (ചുണ്ടോ...)
തേന്‍ തന്ന പൂവേ പനിനീര്‍ പൂവേ മാലയില്‍ കൊരുത്തോട്ടെ - നിന്നെ മാറില്‍ ഞാന്‍ അണിഞ്ഞോട്ടേ (തേന്‍) പ്രാണ കലികയില്‍ പ്രണയ മധുരമായ് നീ വന്നു ഗാന പരിമളവും വഴിയുമൊരു മനം നീ തന്നു ഇണക്കിളി ഇനി വരൂ ലാവണ്യ സംഗീതമേ (ചുണ്ടോ...)
Movie/Album name: Innallengil Naale
Movie Summary:Innallengil Naale is a 1982 Malayalam film directed by I. V. Sasi, revolving around the intertwined lives and emotional conflicts of its central characters.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic film song in the Malayalam light-classical/ devotional-tinged style typical of early 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas; film directed by I. V. Sasi.