ജീവിതമുന്തിരിത്തോപ്പിലെ പുഞ്ചിരിപ്പൂവിന്റെ തേന്‍ കുടം നുകരുന്ന... നുകരുന്ന പറന്നു പറന്നു സുഖം പകരുന്ന മറന്നു മറന്നു മധു നുകരുന്ന വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും മാറി മാറി രസം പിടിക്കുന്ന ചിത്രശലഭമേ വാ......
സുഖത്തിന്‍റെ മടിയില്‍ നിന്നായിരം പൊന്‍പണം വാരിക്കൊണ്ടോടുമ്പോള്‍ വീഴുന്ന... വീഴുന്ന... പിടഞ്ഞു പിടഞ്ഞു പിന്നെ നടക്കുന്ന വിറച്ചു വിറച്ചു വീണ്ടും വീഴുന്ന ഇരുന്നും കിടന്നും ഇഴഞ്ഞുമൊഴിഞ്ഞും ഊറിയൂറി രസം പിടിക്കുന്ന ചിത്രശലഭമേ വാ......
Movie/Album name: Aa Divasam
Movie Summary:Aa Divasam (1982) is a Malayalam film directed by M. Mani, centering on family relationships and emotional conflict.
Song Credits:
- Song: "Chithrashalabhame Vaa"
- Film: Aa Divasam (1982)
- Lyricist: Poovachal Khader
- Music Director: Shyam (V. Dakshinamoorthy's son)
- Singer: K. J. Yesudas
Musical Style: Melodic film song in the light classical/Kerala film-music tradition, with a gentle, lyrical orchestration.
Raga Details: Set in a raga-based melodic framework reminiscent of Mohanam/Shuddha Saveri-style scales (pentatonic-flavored), typical of Shyam's compositions.
Key Artists Involved:
- Composer: Shyam
- Lyricist: Poovachal Khader
- Playback singer: K. J. Yesudas
- Director: M. Mani
Scene Context: Picturized as a romantic/reflective solo number, the song addresses a "chithrashalabhame" (butterfly) as a poetic device, expressing longing and tender emotion within the film's narrative.