Chirikkunna nilaavinte

1982
Lyrics
Language: English

Chirikkunna nilaavinte kannu neer paadam
Koyyaan kothikkunna vidhiyude
Thadavukaaran thadavukaaran
(chirikkunna....)

Urangaatha raavukal unangaatha murivukal
Paathi cheenthiyoraathmaavin praana vedanakal
Oh..oh...
(chirikkunna...)

Mayangunna paava than vithumbunna chundukal
Thazhukalil aliyaan neelum viralukal thedee
Oh..oh..
(chirikkunna..)
Language: Malayalam

ചിരിക്കുന്ന നിലാവിന്‍റെ കണ്ണുനീര്‍ പാടം
കൊയ്യാന്‍ കൊതിക്കുന്ന വിധിയുടെ തടവുകാരന്‍
തടവുകാരന്‍ (ചിരിക്കുന്ന)

ഉറങ്ങാത്ത രാവുകള്‍ ഉണങ്ങാത്ത മുറിവുകള്‍
പാതി ചീന്തിയോരാത്മാവിന്‍ പ്രാണ വേദനകള്‍
ഓ...ഓ... (ചിരിക്കുന്ന)

മയങ്ങുന്ന പാവ തന്‍ വിതുമ്പുന്ന ചുണ്ടുകള്‍
തഴുകലില്‍ അലിയാന്‍ നീളും വിരലുകള്‍ തേടി
ഓ... ഓ... (ചിരിക്കുന്ന)
Movie/Album name: Kaattile Paattu
Artists