SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chelotha puthumaaran orungi vanne Naanathaal puthiyonnin kavil chuvanne Kalkkanda kaaniyumaay khalbuthuranna puthumanavaalan Chelotha puthumaaran orungi vanne Naanathaal puthiyonnin kavil chuvanne Manjinte thattamittaakaasham pookunna Venthinkalpoovalle neey Vinnil ninnaadyamaay mannilanajoru Maanikyakkallalle Thanthantha thaanaane thanathantha thaanaane Thanthantha thaanaane Thaanathantha thanathantha thaanaane Thanathantha thaanaane thanathantha thaanaane Maanikyakkiliyippam kuliraninje - 2 Poomaaran basheerine kanavu kande - 2 Kanmaniyinnoru ponmaniyaay Punchirikondoru beeraniyaayi Mizhikkullil kinaavukal minnimaranjallo Puthakkathinorukkavumaayallo Monchathi raziyaante manam thelinje Vambathi kothichapol mangalyam vanne Ellaa rahmathum ninakku nere Ennum padachavanarulum mole Ellaa subarkkavam ninakkuvendi Ennum padachavan thurakkum mole (chelotha puthumaaran.....) Thanathanthaa thaanathantha thaanaathanthinne - 4 ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ മഞ്ഞിന്റെ തട്ടമിട്ടാകാശം പൂകുന്ന വെൺതിങ്കൾപൂവല്ലേ നീയ് വിണ്ണിൽ നിന്നാദ്യമായ് മണ്ണിലണഞ്ഞൊരു മാണിക്യക്കല്ലല്ലേ തനതന്ത താനാനെ തനതന്ത താനാനെ തന്തന്ത താനാനെ താനതന്ത തനതന്ത താനാനെ തനതന്ത താനാനെ തന്തന്ത താനാനെ മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ - 2 പൂമാരൻ ബഷീറിനെ കനവു കണ്ടേ - 2 കണ്മണിയിന്നൊരു പൊന്മണിയായി പുഞ്ചിരികൊണ്ടൊരു ബീരണിയായി മിഴിക്കുള്ളിൽ കിനാവുകൾ മിന്നിമറഞ്ഞല്ലോ പുതുക്കത്തിനൊരുക്കവുമായല്ലോ മൊഞ്ചത്തി റസിയാന്റെ മനം തെളിഞ്ഞേ വമ്പത്തി കൊതിച്ചപോൽ മംഗല്യം വന്നേ (മൊഞ്ചത്തി.....) എല്ലാ റഹ്മത്തും നിനക്കു നേരെ എന്നും പടച്ചവനരുളും മോളേ എല്ലാ സുബർക്കവും നിനക്കുവേണ്ടി എന്നും പടച്ചവൻ തുറക്കും മോളേ (ചേലൊത്ത പുതുമാരൻ.....) തനതന്താ താനാതന്ത താനാതന്തിന്നേ - 4
Movie/Album name: Aarambham
Sentence Summary: Aarambham (1982) is a Malayalam film whose plot details are not widely documented, but it belongs to the early-1980s Malayalam cinema era and features the song "Chelotha Puthumaaran."
Song Credits: Details not available.
Musical Style: Early-1980s Malayalam film song, likely in a light/folksy melodic style typical of the period.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists