College laila

1982
Lyrics
Language: English

College lailaa koladichu chelulla kannaal goladichu
Mannaarkkaattoru malayil vechaval majnuvin manassil goaladichu
Madhurapremathin goaladichu

Ahaa oho...aaha ahaa haa hoho
Majnu goalu thirichadichu oru pranayathin kathu thirichayachu
Kathinakathulla hikkumathellaam kandittu lailaa kanavu kandu
(college lailaa koladichu..)

Urangaathe karangumpol neduveerppu
Naalla thanuppathum manjathum chuduverppu
Punnaara beevikkum poomaarananum
Innu changaathimaarude varavelpu
(college lailaa koladichu..)

Mindaapoochakal randaalum thammil kandaal eechayum chakkarayum
Kundaamandikku narukkeduthu innu pandaarappoochakal kalamudachu
Language: Malayalam

(പു) കോളേജ് ലൈലാ കോളടിച്ചു ചേലുള്ള കണ്ണാല്‍ ഗോളടിച്ചു
മണ്ണാര്‍ക്കാട്ടൊരു മലയില്‍ വെച്ചവള്‍ മജ്നുവിന്‍ മനസ്സില്‍ ഗോളടിച്ചു
മധുരപ്രേമത്തിന്‍ ഗോളടിച്ചു

(സ്ത്രീ.കോ) കോളേജ് ലൈലാ കോളടിച്ചു ചേലുള്ള കണ്ണാല്‍ ഗോളടിച്ചു
മണ്ണാര്‍ക്കാട്ടൊരു മലയില്‍ വെച്ചവള്‍ മജ്നുവിന്‍ മനസ്സില്‍ ഗോളടിച്ചു
മധുരപ്രേമത്തിന്‍ ഗോളടിച്ചു

(പു.കോ) അഹാ - ഒഹോ - അഹാ അഹാ ഹാ ഹൊഹോ

(സ്ത്രീ) മജ്നു ഗോള് തിരിച്ചടിച്ചു ഒരു പ്രണയത്തിന്‍ കത്ത് തിരിച്ചയച്ചു
കത്തിനകത്തുള്ള ഹിക്കുമത്തെല്ലാം കണ്ടിട്ടു ലൈലാ കനവു കണ്ടു

(പു.കോ) കോളേജ് ലൈലാ കോളടിച്ചു ചേലുള്ള കണ്ണാല്‍ ഗോളടിച്ചു
(സ്ത്രീ) ഹേയ്
(പു.കോ) മണ്ണാര്‍ക്കാട്ടൊരു മലയില്‍ വെച്ചവള്‍ മജ്നുവിന്‍ മനസ്സില്‍ ഗോളടിച്ചു
(സ്ത്രീ) ഹയ്യോ
(പു.കോ) മധുരപ്രേമത്തിന്‍ ഗോളടിച്ചു

(സ്ത്രീ.കോ) ഹേയ് - അഹാ - ഒഹോ‌
(പു.കോ) ഹെ ഹേയ്
(സ്ത്രീ.കോ) അഹാ അഹാ ഹാ ഹൊ ഹോ

(പു) ഉറങ്ങാതെ കറങ്ങുമ്പോള്‍ നെടുവീര്‍പ്പ് നല്ല തണുപ്പത്തും മഞ്ഞത്തും ചുടുവേര്‍പ്പ്
(സ്ത്രീ) പുന്നാര ബീവിക്കും പൂമാരനും ഇന്നു ചങ്ങാതിമാരുടെ വരവേല്‍പ്പ്
(പു) ഹേയ്

(പു.കോ) കോളേജ് ലൈലാ കോളടിച്ചു
(സ്ത്രീ) എ ഹേ
(പു.കോ) ചേലുള്ള കണ്ണാല്‍ ഗോളടിച്ചു
(സ്ത്രീ) ഹേയ്
(പു.കോ) മണ്ണാര്‍ക്കാട്ടൊരു മലയില്‍ വെച്ചവള്‍ മജ്നുവിന്‍ മനസ്സില്‍ ഗോളടിച്ചു
(സ്ത്രീ) ഹ്
(പു.കോ) മധുരപ്രേമത്തിന്‍ ഗോളടിച്ചു
(സ്ത്രീ.കോ) അഹാ
(പു.കോ) ഹ ഹാ
(സ്ത്രീ.കോ) ഹൊ ഹോ
(പു.കോ) ഹ ഹ ഹ ഹാ‌
(സ്ത്രീ.കോ) അഹാ അഹാ ഹാ ഹൊഹോ ഹൊഹോ

(പു) മിണ്ടാപ്പൂച്ചകള്‍ രണ്ടാളും തമ്മില്‍ കണ്ടാല്‍ ഈച്ചയും ചക്കരയും
(ഗ്രൂ) കുണ്ടാമണ്ടിക്കു നറുക്കെടുത്തു ഇന്നു പണ്ടാരപ്പൂച്ചകള്‍ കലമുടച്ചു
(ഗ്രൂ) അഹാ
(പു) അ അ അ
(ഗ്രൂ) ഒഹോ
(പു) ഓ ഓ ഓ
(ഗ്രൂ) അഹാ അഹാ ഹാ ഹൊഹോ
(പു) ഹാ... ഹഹഹ‌ാ

[((ഗ്രൂ) അഹാ.........) (2)]
Movie/Album name: Mylaanchi
Artists