SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chirakattu Veenu Pidayum 1981
Chirakattu veenu pidayum kiliyude Vedana kandu chirikkunnu kaattaalanmaar Chirikkunnu kaattaalanmaar Abalakalavaniyil baliyaadukal Purushante kayyile kalippaavakal Rakthathil pidayunnu jeevithangal Nithya dukhathil thakarunnu maalakhamar Kathiritta mohathin kaniveenu chithari Kathiraambal polum veyilettu vaadi Sthreeye neeyoru dukhathin nizhalallayo Shokagaanangal alathallum kadalallayo Vidhininne vilapeshi vilkkunnu mannil Chathiyaal thakarunnu chaarithryavathikal Abalakal...... Abhishapthamaamoru shilapoleninnu Avaloru prathikaara jwaalayaay theernnu ചിറകറ്റുവീണുപിടയും കിളിയുടെ വേദനകണ്ടു ചിരിക്കുന്നു കാട്ടാളന്മാര് ചിരിക്കുന്നു കാട്ടാളന്മാര് അബലകളവനിയില് ബലിയാടുകള്‍ പുരുഷന്റെ കയ്യിലെ കളിപ്പാവകള്‍ രക്തത്തില്‍ പിടയുന്നു ജീവിതങ്ങള്‍ നിത്യദുഃഖത്തില്‍ തകരുന്നു മാലാഖമാര്‍ കതിരിട്ട മോഹത്തിന് കനിവീണുചിതറി കതിരാമ്പല് പോലും വെയിലേറ്റുവാടി സ്ത്രീയേ നീയൊരു ദുഃഖത്തിന് നിഴലല്ലയോ ശോകഗാനങ്ങള്‍ അലതല്ലും കടലല്ലയോ വിധിനിന്നെ വിലപേശി വില്‍ക്കുന്നു മണ്ണില്‍ ചതിയാല്‍ തകരുന്നു ചാരിത്ര്യവതികള്‍ അബലകളീമണ്ണില് ....... അഭിശപ്തമൊരു ശിലപോലെനിന്നൂ അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു
Movie/Album name: Adharangal vithumpunnu
Movie Summary: Adharangal Vithumpunnu (1981) is a Malayalam film centered on the lives and emotional struggles of its characters, with the song "Chirakattu Veenu Pidayum" reflecting themes of pain and longing.
Song Credits: Not available.
Musical Style: Melancholic Malayalam film song (film score/solo vocal).
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists