ചഞ്ചലനൂപുര താളം സ്വരസമ്മോഹനം ജതിസമ്മേളനം കാമാവേശാര്‍ച്ചിതം രൂപം ഭാവം ചഞ്ചലനൂപുര താളം
അനന്തന്റെ അമ്പില്‍ ഇളം ചില്ലിവില്ലില്‍ ഞാനുമിന്നു മാറിലേല്‍ക്കുമ്പോള്‍ മനസ്സെന്ന വേടന്‍ വീഴുന്നു മുന്നില്‍ ലീലയാല്‍ ലാലസം ലാസ്യവിന്യാസം ചഞ്ചല നൂപുര താളം
മദം കൊണ്ടു താനേ തുളുമ്പുന്ന മാറൂം നീണ്ടിടം പെടുന്ന കണ്‍കോണും ആപാദചൂഡം ആവേശപൂരം കാമിതം മോഹിതം നാട്യശൃംഗാരം ആ.... പമപമ ഗമഗരി ഗാഗമമപ പഗരിസനിധപ രിസഗരി പമപ(3) ആ.......... ചഞ്ചല നൂപുര താളം
Movie/Album name: Hamsageetham
Movie Summary: Hamsageetham is a 1981 Malayalam film about a classical musician and the emotional and artistic struggles surrounding his life and relationships.
Song Credits: Music composed by M. K. Arjunan; lyrics by (not reliably available); sung by K. J. Yesudas.
Musical Style: Classical Carnatic-based film song with semi-classical orchestration.
Raga Details: Based on the Carnatic raga (not reliably documented).
Key Artists Involved: M. K. Arjunan (composer), K. J. Yesudas (playback singer).