ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം കാലമാം ദൈവത്തിനുണ്ണൂവാന്‍ അവരുടെ കണ്ണുനീര്‍ നൈവേദ്യം� ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം
ചായംതേച്ച മുഖങ്ങളുമായവര്‍ ജീവിതം അഭിനയമാക്കുന്നു ആത്മാവിലാടല്‍ തിരകളുമായ് ഏകാന്തതയെ വേള്‍ക്കുന്നൂ ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം