ഉശിരുള്ള തരം കുത്തി തൊഴയറിഞ്ഞേ തെരക്കുഴിക്കകലേ പോയി വലയെറിഞ്ഞേ (ഉശിരുള്ള ) കടലമ്മ കനിയുന്ന നിധിയും കൊണ്ടേ കടപ്പുറത്തിടയന്റെ അരയന്‍ വന്നേ കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന്‍ എന്നും എനിക്കെന്റെ കണവാനാണഴകുള്ളവന്‍ ഹേ (ഉശിരുള്ള )
അരുണ്ണിലേക്കതിന്‍ ലംബം മരക്കാനും വള്ളമിറക്കി തുഴയെറിഞ്ഞകലേ പോയേ ദൂരംകൂടും പുറംകടലടുക്കുമുമ്പൊരു കൂട്ടം തിമിംഗലമവനെ കണ്ടേ (അതിനുള്ളി) ഒരു വെട്ടിന്നവ അവന്റെ കഥ കഴിച്ചേ മരക്കാത്തി തൊറമുടിച്ചേ ഓ ഹോയു് മരക്കാത്തി തൊറമുടിച്ചേ
Movie/Album name: Kolilakkam
Movie Summary:Kolilakkam (1981) is a Malayalam action-drama starring Prem Nazir, centering on a fearless elephant and the men who handle it, blending family sentiment with high-stakes adventure around a rogue tusker.
Song Credits:
- Song: Cheruvalli Chempalli
- Film: Kolilakkam (1981)
- Lyricist: Poovachal Khader
- Music: Shyam
- Singer: K. J. Yesudas
Musical Style: Melodic Malayalam film song of the early 1980s, blending light classical phrasing with folk-flavoured rhythm and a warm, flowing orchestration typical of composer Shyam.
Raga Details: Information not available.
Key Artists Involved: Prem Nazir (lead actor), Shyam (composer), Poovachal Khader (lyricist), K. J. Yesudas (playback singer).