SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandanashilakali ambili thazhukiya theeram Sundara surabhila maaruthanozhukiya neram Ennumee mannile pushpakaalam varoo Ennumee mannile swapnajaalam varoo Youvvanalaharikal pookkalamezhuthiya praayam Chumbana rasalaya sangama rathisukhajaalam Mannilee jeevitham nammal panthaadanam Mannilee jeevitham nammal kondaadanam Jeevithamulakil paayumbozhum Youvvanamutalil meyumbozhum Nammalaa velayil niraveenjaakanam Youvvanalaharikal pookkalamezhuthiya praayam Sundara surabhila maaruthanozhukiya neram Mannilee jeevitham nammal panthaadanam Ennumee mannile swapnajaalam varoo Inappakshikal parakkunnoree nandanavaniyil Innithal kozhiyum malarthumbilum madhuviriyum Niram mangidum veyilppoovinum kumkumaraagam Venmukilenthum nakhappaadinum rathimadhuram Ennumee mannile pushpakaalam varoo Mannilee jeevitham nammal kondaadanam Chandanashilakali ambili thazhukiya theeram Chumbana rasalaya sangama rathisukhajaalam Ennumee mannile pushpakaalam varoo Mannilee jeevitham nammal kondaadanam Madam kondidum manassakshithan ambalanadayil Paalabhishekam mizhithumbilum thirumadhuram Valam veykkuvaan varum neramaa mandapanadayil Maanasadevi varam nalkumo oru nimisham Mannilee jeevitham nammal panthaatanam Ennumee mannile swapnajaalam varoo Youvvanalaharikal pookkalamezhuthiya praayam Chumbana rasalaya sangama rathisukhajaalam Mannilee jeevitham nammal panthaatanam Mannilee jeevitham nammal kondaatanam Jeevithamulakil paayumbozhum Youvvanamutalil meyumbozhum Nammalaa velayil niraveenajaakanam Nammalaa velayil niraveenjaakanam ചന്ദനശിലകളില്‍ അമ്പിളി തഴുകിയ തീരം സുന്ദര സുരഭില മാരുതനൊഴുകിയ നേരം എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ... യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം ചുംബന രസലയ സംഗമ രതിസുഖജാലം മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം ജീവിതമുലകില്‍ പായുമ്പോഴും യൌവ്വനമുടലില്‍ മേയുമ്പോഴും നമ്മളാ വേളയില്‍ നിറവീഞ്ഞാകണം യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം സുന്ദര സുരഭില മാരുതനൊഴുകിയ നേരം മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ ഇണപ്പക്ഷികള്‍ പറക്കുന്നൊരീ നന്ദനവനിയില്‍ ഇന്നിതള്‍ കൊഴിയും മലര്‍ത്തുമ്പിലും മധുവിരിയും നിറം മങ്ങിടും വെയില്‍പ്പൂവിനും കുങ്കുമരാഗം വെണ്മുകിലേന്തും നഖപ്പാടിനും രതിമധുരം എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം ചന്ദനശിലകളില്‍ അമ്പിളി തഴുകിയ തീരം ചുംബന രസലയ സംഗമ രതിസുഖജാലം എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം മദം കൊണ്ടിടും മനഃസാക്ഷിതന്‍ അമ്പലനടയില്‍ പാലഭിഷേകം മിഴിത്തുമ്പിലും തിരുമധുരം വലം വെയ്ക്കുവാന്‍ വരും നേരമാ മണ്ഡപനടയില്‍ മാനസദേവീ വരം നല്‍കുമോ ഒരു നിമിഷം മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം ചുംബന രസലയ സംഗമ രതിസുഖജാലം മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം ജീവിതമുലകില്‍ പായുമ്പോഴും യൌവ്വനമുടലില്‍ മേയുമ്പോഴും നമ്മളാ വേളയില്‍ നിറവീഞ്ഞാകണം നമ്മളാ വേളയില്‍ നിറവീഞ്ഞാകണം...
Movie/Album name: Shakthi
Artists