Cheppum panthum muthum palunkumaay Thenalakal omanaye thedi varunnu Ee kaaayalkkarayil Thenalakal omanaye thedi varunnu Ee kaayalkkarayil
Cheppum panthum muthum palunkumaay Pon makale nin punchiri pole Ven nura chinthum kolusukalode Kunjalakal kuravayumaay koode varunnu Ee kaayalkkarayil (cheppum)
Karayil kalamezhuthi kavidikal vilayaadaan Thengukal thalayaatti thanalekunnu Laa...la...laa...lala... Omane poy varoo Omale poy varoo Aniyam maniyam kaliyaadoo Thenalakal ninneyithaa thedi varunnu Ee kaayalkkarayil
Chepum panthum muthum palunkumaay Thenalakal omanaye thedi varunnu Ee kaayalkkarayil
Language: Malayalam
ചെപ്പും പന്തും മുത്തും പളുങ്കുമായ് തേനലകള്‍ ഓമനയെ തേടിവരുന്നു ഈ കായല്‍ക്കരയില്‍ തേനലകള്‍ ഓമനയെ തേടിവരുന്നു ഈ കായല്‍ക്കരയില്‍
ചെപ്പും പന്തും മുത്തും പളുങ്കുമായ് ചെപ്പും പന്തും മുത്തും പളുങ്കുമായ് പൊന്‍മകളെ നിന്‍ പുഞ്ചിരി പോലെ വെണ്‍നുര ചിന്തും കൊലുസുകളോടെ കുഞ്ഞലകള്‍ കുരവയുമായ് കൂടെ വരുന്നു ഈ കായല്‍ക്കരയില്‍ (ചെപ്പും)
കരയില്‍ കളമെഴുതി കവിടികള്‍ വിളയാടാന്‍ തെങ്ങുകള്‍ തലയാട്ടി തണലേകുന്നു ലാ ..ലാ ...ലാ ലാലാ ... ഓമനേ പോയ് വരൂ ഓമനേ പോയ് വരൂ അണിയം മണിയം കളിയാടൂ തേനലകള്‍ നിന്നെയിതാ തേടി വരുന്നു ഈ കായല്‍ക്കരയില്‍
മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ ലാ ..ലാ ....ലാ ലാലാലാ ..... മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ നിനവിലും കനവിലും നിറമായ് അഴകായ് വിരിയാമോ കുഞ്ഞലകള്‍ കുരവയുമായ് കൂട്ടിനുപോരും ഈ കായല്‍ക്കരയില്‍
ചെപ്പും പന്തും മുത്തും പളുങ്കുമായ് തേനലകള്‍ ഓമനയെ തേടി വരുന്നു ഈ കായല്‍ക്കരയില്‍
Movie/Album name: Theekkadal
Movie Summary:Theekkadal (1980) is a Malayalam film set against a coastal/labour backdrop, centered on the struggles and relationships of working-class characters caught in social and emotional conflict.
Song Credits: Not reliably available.
Musical Style: Traditional Malayalam film song with folk-tinged melody, likely in a light, rhythmic style suited to a play/children's or festive context implied by the title (ball-and-bat imagery).
Raga Details: Not reliably available.
Key Artists Involved: Not reliably available.
Scene Context: The title (Cheppum Panthum — "ball and bat") suggests the song accompanies a playful or children's/game-related sequence in the film.