Chirakillaappainkiliye chithirakkiliye ninte
Chirakaalamoham paadum swarmaadhuri thannaalum
Swaramaadhuri thannaalum... chirakillappainkiliye...
Chandrikathan paalkkadalil chandanasurabheeraavil
Swapnathin swarnnatheril pushapdalam polozhuki oru
Pushpadalam polozhuki... chirakillaappanikiliye...
Ayathe kaattinnullil aralippoonkaavinullil
Aaro vannappol ethirettavalum aramanayil chennu annu
Aramanayil chennu... chirakillaappainkiliye...
Munthiriyum paalum nalki mutham naruthenil nalki
Pittennavalum unarnnunokki chirakukalillallo
Varnnachirakukalillallo...
ചിറകില്ലാപ്പൈങ്കിളിയേ ചിത്തിരക്കിളിയേ നിന്റെ
ചിരകാലമോഹം പാടും സ്വരമാധുരി തന്നാലും
സ്വരമാധുരി തന്നാലും... ചിറകില്ലാപ്പൈങ്കിളിയേ...
ചന്ദ്രികതൻ പാൽക്കടലിൽ ചന്ദനസുരഭീരാവിൽ
സ്വപ്നത്തിൻ സ്വർണ്ണത്തേരിൽ പുഷ്പദളം പോലൊഴുകി ഒരു
പുഷ്പദളം പോലൊഴുകി... ചിറകില്ലാപ്പൈങ്കിളിയേ...
അയലത്തെ കാട്ടിന്നുള്ളിൽ അരളിപ്പൂങ്കാവിനുള്ളിൽ
ആരോ വന്നപ്പോൾ എതിരേറ്റവളും അരമനയിൽ ചെന്നു അന്നു
അരമനയിൽ ചെന്നു... ചിറകില്ലാപ്പൈങ്കിളിയേ...
മുന്തിരിയും പാലും നൽകി മുത്തം നറുതേനിൽ നൽകി
പിറ്റേന്നവളും ഉണർന്നുനോക്കി ചിറകുകളില്ലല്ലോ
വർണ്ണചിറകുകളില്ലല്ലോ...
Movie/Album name: Avivaahitharude Swargam
Artists