കാണാമറയത്തൊളിച്ചാലെന്തേ കണ്ണൻ നിനക്കേ സ്വന്തം കദനങ്ങൾക്കും സ്വപ്നങ്ങൾക്കും....കദനങ്ങൾക്കും സ്വപ്നങ്ങൾക്കും.... ഹൃദയമതൊന്നേ നിലയം..... രാധ ചിരിച്ചതും കണ്ണനു വേണ്ടി.....രാധ ചിരിച്ചതും കണ്ണനു വേണ്ടി..... രാധ കരഞ്ഞതും കണ്ണനു വേണ്ടി.....കണ്ണനു വേണ്ടി.... ആ....ചന്ദനലതകളിലൊന്നു തലോടി മന്ദസമീരണനൊഴുകി നിന്റെ കിനാവിനെയൊന്നു തലോടി വൃന്ദാവനസുധയൊഴുകി രാധേ ആ മുരളീരവമൊഴുകി രാധേ.... ചന്ദനലതകളിലൊന്നു തലോടി.....
Movie/Album name: Prabhaathasandhya
Movie Summary:Prabhaathasandhya (1979) is a Malayalam film directed by K. S. Sethumadhavan, centering on a woman's life and struggles in a changing social milieu.
Song Credits: Music composed by M. S. Viswanathan; lyrics by Dr. P. Bhaskaran; sung by K. J. Yesudas.
Musical Style: Melodic classical-flavored film song in a devotional/romantic idiom typical of late-1970s Malayalam cinema.
Raga Details: Information not available.
Key Artists Involved: M. S. Viswanathan (composer), Dr. P. Bhaskaran (lyricist), K. J. Yesudas (singer), K. S. Sethumadhavan (director).