Chembakamalla neeyomane-oru
Panineerchembakam - verum
Kunkumamalla nee sreedevi chaarthunna
Mangalyakunkumam.....!
(chembakamalla...)
Thaamarayalla nee sreepaadam poovidum
Saayoojyapponthaamara
Maniveenayalla nee vaaneemaniyude
Madiyile keleekala..!
(chembakamalla...)
Swarnadigangayayozhukunnu neeyente
Swapnamahaathalathil!
Thaarunyaraagamaayaliyunnu neeyente
Gaanasrovarathil...!
(chembakamalla...)
ചെമ്പകമല്ല നീ ഓമനേ ഒരു
പനിനീര്‍ച്ചെമ്പകം - വെറും
കുങ്കുമമല്ലനീ ശ്രീദേവിചാര്‍ത്തുന്ന
മംഗല്യ കുങ്കുമം
താമരയല്ല നീ ശ്രീപാദം പൂവിടും
സായൂജ്യപ്പൊന്‍ താമര
മണിവീണയല്ല നീ വാണീമണിയുടെ
മടിയിലെ കേളീകല........
സ്വര്‍ണദിഗ്ഗംഗയായൊഴുകുന്നു നീയെന്റെ
സ്വപ്നമഹാതലത്തില്‍
താരുണ്യരാഗമായലിയുന്നു നീയെന്റെ
ഗാനസരോവരത്തില്‍
Movie/Album name: Kathirmandapam
Artists