Maalitheruthum naanamuyarthum penne Malar maali kondu kettiyitto enne Nalla naalu nokki nin kazhuthil thaali kettum njaan Naale mankudilil kai pidichu kudiyiruthum njaan Kudiyiruthum njaan (chithirathoniyil)
Language: Malayalam
�ഓഹോഹോഹോ....ഓ.... ഓഹോഹോഹോ....ഓ.... ചിത്തിരത്തോണിയിലക്കരെ പോകാന്‍ എത്തിടാമോ പെണ്ണേ ? ചിറയന്‍ കീഴിലെ പെണ്ണേ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ
നിന്നെ കണ്ടാല്‍ മയങ്ങി നില്‍ക്കും തോണീ നിന്നെ കാണാതിരുന്നാല്‍ മടിച്ചു നില്‍ക്കും തോണീ കരയില്‍നിന്നും കയര്‍കയറ്റി കരകള്‍തേടുന്നൂ എന്റെ കരള്‍തടത്തില്‍ നിന്റെ കണ്ണുകള്‍ കളംവരയ്ക്കുന്നൂ കളംവരയ്ക്കുന്നൂ... (ചിത്തിരത്തോണിയില്‍...)
Movie Summary:Kaayalum Kayarum is a 1979 Malayalam film set against the backdrop of Kerala's backwaters, revolving around the lives of fisherfolk and the social and romantic tensions within a lakeside community.
Song Credits:
- Song: Chithirathoniyil
- Film: Kaayalum Kayarum (1979)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1970s, blending traditional Kerala folk flavor with light classical film orchestration.
Raga Details: Information not available.
Key Artists Involved: Information not reliably available.