ആ..ആ..ആ...ആ.... ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍ കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ? (ചന്ദനം........)
മദനപ്പൂ വിടരുന്ന....മംഗല്യരാത്രിയില്‍...ആ... മദനപ്പൂ വിടരുന്ന....മംഗല്യരാത്രിയില്‍... അണച്ചാലും അണയാത്ത വിളക്കേത്? പ്രേമം പ്രേമം പ്രേമം നീരാടും നേരത്ത്....മനസ്സിന്റെ മുല്ലയില്‍.. കൊഴിഞ്ഞാലും വിടരുന്ന മലരേത്? സ്വപ്നം സ്വപ്നം സ്വപ്നം
ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍ കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?