SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chembakappoovathalpolaam ambilikkala thirumutiyil anpotaniyunna thamburaane Chandrashekharabhagavaane kaithozhunnen.... Thozhunnen thirumutichaarthil olikkum mandaakiniykkum Thozhunnen thirunettiyile kanalmizhiykkum.... Thozhunnen thirumatithattilirikkum ganapathiykkum Kaithozhunneen paathimeyyaam sreepaarvathykkum Chembakappoovathalpolaam ambilikkala thirumutiyil anpotaniyunna thamburaane... Chandrashekharabhagavaane kaithozhunnen.... Thozhunnen thrikaalangalalakkum ponthutiykkum Kaithozhunnen thrishoolamenthum thrukkarathinum Thozhunnen padathaalamelam thalirkkum ponchilambinnum Thozhunnen thiruvaikkam vaanarulum devaa.... Thozhunnen thiruvutal pozhiyum venniraam nilaavinnum Thozhunnen maaraniyum maninaagamaalaykkum Thozhunnen moovulakumilakum nataraajakelikalkkum Thozhunnen thiruvaikkam vaanarulum devaa.... Chembakappoovathalpolaam ambilikkala thirumutiyil anpotaniyunna thamburaane... ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ.... ചന്ദ്രശേഖരഭഗവാനേ കൈതൊഴുന്നേൻ.... തൊഴുന്നേൻ തിരുമുടിച്ചാർത്തിൽ ഒളിയ്ക്കും മന്ദാകിനിയ്ക്കും തൊഴുന്നേൻ തിരുനെറ്റിയിലെ കനൽമിഴിയ്ക്കും തൊഴുന്നേൻ തിരുമടിത്തട്ടിലിരിയ്ക്കും ഗണപതിയ്ക്കും കൈതൊഴുന്നേൻ പാതിമെയ്യാം ശ്രീപാർവ്വതിയ്ക്കും ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ.... ചന്ദ്രശേഖരഭഗവാനേ കൈതൊഴുന്നേൻ.... തൊഴുന്നേൻ ത്രികാലങ്ങളളക്കും പൊൻതുടിയ്ക്കും കൈതൊഴുന്നേൻ ത്രിശൂലമേന്തും തൃക്കരത്തിനും തൊഴുന്നേൻ പദതാളമേളം തളിർക്കും പൊൻച്ചിലമ്പിന്നും തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ..... തൊഴുന്നേൻ തിരുവുടൽ പൊഴിയും വെണ്ണീറാം നിലാവിന്നും തൊഴുന്നേൻ മാറണിയും മണിനാഗമാലയ്ക്കും തൊഴുന്നേൻ മൂവുലകുമിളകും നടരാജകേളികൾക്കും തൊഴുന്നേൻ തിരുവൈക്കം വാണരുളും ദേവാ..... ചെമ്പകപ്പൂവിതൾപോലാം അമ്പിളിക്കല തിരുമുടിയിൽ അൻപോടണിയുന്ന തമ്പുരാനേ....
Movie/Album name: Ente Neelaakaasham
Movie Summary: Ente Neelaakaasham (1979) is a Malayalam film centered on the life and struggles of a young woman named Neelakasham, exploring themes of love, loss, and societal expectations.
Song Credits:
- Song: Chembakappoo
- Film: Ente Neelaakaasham (1979)
- Lyrics: Not widely documented
- Music: Not widely documented
- Playback Singer: Not widely documented
Musical Style: Melodic Malayalam film song of the late 1970s, characterized by gentle orchestration and lyrical, emotive phrasing typical of the era's film music.
Raga Details: Not available.
Key Artists Involved: Not widely documented.
Awards & Recognition: Not available.
Scene Context: Not available.
Artists