Chirikkunnatheppol.... nee karayunnatheppol Chirikkutukke ente rasakkutukke Urangunnatheppol..... nin manassile Kalithatha unarunnatheppol... En paribhavakkudukke.... (chiriykkunnatheppol.....)
Chirikkunnatheppol.... nee karayunnatheppol Chirikkudukke ente rasakkudukke Urangunnatheppol..... nin manassile Kalithatha unarunnatheppol... En paribhavakkudukke.... En paribhavakkudukke....
Language: Malayalam
Br> ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ.... ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ... ഉറങ്ങുന്നതെപ്പോൾ....നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ... എൻ പരിഭവക്കുടുക്കേ.... (ചിരിക്കുന്നതെപ്പോൾ....)
കനിഞ്ഞാൽ നീ പാൽപ്പായസപ്പാത്രം നിറഞ്ഞാൽ കവിയുന്നൊരനുരാഗപ്പാത്രം (കനിഞ്ഞാൽ.....) പിണങ്ങിയാലോമന ചുരികതൻ കളരി പയറ്റുകൊണ്ടോടുമെൻ പ്രേമമാം കുസൃതി തന്താന താനനതാന തനതാന താനനനന
ചിരിക്കുന്നതെപ്പോൾ....നീ കരയുന്നതെപ്പോൾ.... ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ...