SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chora Thilaykkum kaalam 1978
Chora thilaykkum kaalam Ellaam pullaay karuthiya kaalam Saikkil chakram poleyurunda Youvana kaala jeevitham Bellilla breakkila Kuthichu paanju saikkil mannilo- Relivaanam pole Jalajalajal jalajala jal jal Kilungunnithaa manikal Mailakkaala manikal Jalajala jal jal.... Vaayuvegathil vaanil parannavar Vaardhakya vandiyil thalarnnu kidappoo Aasrayamillenkil aagraham nishphalam Ponnum panavum kondenthu nedaan? Jalajalajal jal..... Paadasarangalittu pathungi nadakkaathe Kulungikkulungiyodin koottukaare Paattu paaditharaam kettupadhikkenam Thaalathil thullikkuthichodippokenam Jalajalajal jal..... ചോരതിളയ്ക്കും കാലം എല്ലാം പുല്ലായ് കരുതിയ കാലം സൈക്കിള്‍ ചക്രം പോലെയുരുണ്ട യൌവനകാല ജീവിതം ബെല്ലില്ലാ ബ്രേക്കില്ലാ കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ- രെലിവാണം പോലെ ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ കിലുങ്ങുന്നിതാ മണികള്‍ മൈലക്കാളമണികള്‍ ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ വായുവേഗത്തില്‍ വാനില്‍ പറന്നവര്‍ വാര്‍ദ്ധക്യവണ്ടിയില്‍ തളര്‍ന്നുകിടപ്പൂ ആശ്രയമില്ലെങ്കില്‍ ആഗ്രഹം നിഷ്ഫലം പൊന്നും പണവും കൊണ്ടെന്തു നേടാന്‍ ? ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ പാദസരങ്ങളിട്ടു പതുങ്ങിനടക്കാതെ കുലുങ്ങിക്കുലുങ്ങിയോടിന്‍ കൂട്ടുകാരേ പാട്ടുപാടിത്തരാം കേട്ടുപഠിക്കേണം താളത്തില്‍ തുള്ളിക്കുതിച്ചോടിപ്പോകേണം ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍
Movie/Album name: Raghuvamsham
Movie Summary
Raghuvamsham (1978) is a Malayalam film centered on family relationships and social conflict, featuring themes of love, sacrifice, and moral dilemmas within a traditional household.
Song Credits
- Song: Chora Thilaykkum Kaalam
- Film: Raghuvamsham (1978)
- Lyricist: [Not available]
- Music Composer: [Not available]
- Singer(s): [Not available]
Musical Style
Traditional Malayalam film song with classical (Carnatic) influences, typical of late-1970s Malayalam cinema playback music.
Raga Details
[Not available]
Key Artists Involved
[Not available]
Awards & Recognition
[Not available]
Scene Context
[Not available]
Artists