ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു ചാരിക്കിടന്നുണ്ണിയാടാട് ചാഞ്ചക്കം മരം വെട്ടി ചതുരത്തിൽ പടി കെട്ടി പടിമേലിരുന്നുണ്ണി ആടാട്
നാലില്ലം പൂങ്കാവിൽ നടുമുറ്റം പൂങ്കാവിൽ നാലുമണി പൂ തേടും കുളിർകാറ്റേ ഓമനക്കുഞ്ഞിനിന്ന് ഒരു കിണ്ണം പൂന്തേനും ഒരു കുമ്പിൾ കുളിരും ക്കൊണ്ടോടി വായോ ഒരു കൊച്ചു മുത്തം കൊണ്ടോടിവായോ
ആയില്യം തിരുനാളിൽ മുത്തമ്മൻ കൊടനാളിൽ അമ്മയ്ക്ക് ........ അമ്മയ്ക്ക് കൈ വന്ന നിധിയല്ലേ ആറ്റുകാൽ പൊങ്കാലയ്ക്ക് ആറ്റുനോറ്റുണ്ടായൊ രാൺ തരി തിങ്കൾക്കുരുന്നല്ലേ അച്ഛന്റെ .......... അച്ഛന്റെ തങ്കത്തിടമ്പല്ലേ
Movie/Album name: Naalumanippookkal
Movie Summary:Naalumanippookkal is a 1978 Malayalam film directed by K. G. George, centering on the life and struggles of a young woman named Nimmi and the social pressures surrounding her.
Song Credits:
- Film: Naalumanippookkal (1978)
- Lyrics: Dr. Pavithran
- Music: Shyam
- Singer: K. J. Yesudas
- Director: K. G. George
Musical Style: Melancholic pathos number (dukkha geetham) in the Malayalam film light-music tradition, with a slow, sorrowful orchestration.
Raga Details: Built on a sorrowful melodic framework consistent with the pathos convention of Malayalam film music; specific raga attribution not documented.
Key Artists Involved:
- K. J. Yesudas (playback singer)
- Shyam (composer)
- Dr. Pavithran (lyricist)
Awards & Recognition: No specific awards documented for this song.
Scene Context: As a pathos song, it underscores a moment of grief and emotional desolation in the narrative, accompanying the protagonist's sorrow.