ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിയ്ക്കൂ ചിരിയ്ക്കൂ നീ (ചിരകാല) മധുവിധുമാധുരി നുകരും ഹൃദയമേ തുടിയ്ക്കൂ തുടിയ്ക്കൂ നീ (ചിരകാല)
അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം ചിലങ്കകളണിയൂ നീ തങ്ക- ചിലങ്കകളണിയൂ നീ അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം ചിലങ്കകളണിയൂ നീ തങ്ക- ചിലങ്കകളണിയൂ നീ പാടാന്‍ വെമ്പുമെന്‍ ഹൃദയവിപഞ്ചികയില്‍ ശ്രുതിയൊന്നു ചേര്‍ക്കൂ നീ (ചിരകാല)
നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ നില്ക്കൂ നില്ക്കൂ നീ ഇങ്ങു നില്ക്കൂ നില്ക്കൂ നീ നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ നില്ക്കൂ നില്ക്കൂ നീ ഇങ്ങു നില്ക്കൂ നില്ക്കൂ നീ ഒഴുകിയൊഴുകിപ്പോകും സമയയമുനയിതില് അണയൊന്നുകെട്ടൂ നീ (ചിരകാല)
Movie/Album name: Manoradham
Movie Summary:Manoradham is a 1978 Malayalam film directed by A. B. Raj, centered on the lives and romantic entanglements of its lead characters, exploring themes of love and longing.
Song Credits:
- Song: Chirakaala Kaamitha
- Film: Manoradham (1978)
- Lyrics: Sreekumaran Thampi
- Music: M. K. Arjunan
- Playback Singer: K. J. Yesudas
Musical Style: Melodic classical-based film song in the traditional Malayalam light-classical style of the 1970s.
Raga Details: Set in a devotional/classical raga framework (information on the specific raga is not definitively documented).
Key Artists Involved:
- Composer: M. K. Arjunan
- Lyricist: Sreekumaran Thampi
- Singer: K. J. Yesudas
Scene Context: The song is a soulful rendition expressing longing and devotion, picturized on the lead character in a reflective, emotional moment within the film.