ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില് ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്..... ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ ...
ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില് ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്.....
കയ്യും കെട്ടി വായുംമൂടി ഞാനിരിക്കുന്നു കണ്ണിന്‍ മുന്‍പില്‍ പാല്‍പ്രഥമന്‍ ഉറുമ്പരിക്കുന്നു ആറ്റുനോറ്റ് മധുരമുണ്ണും നാള്‍ വരുകില്ലേ ആറ്റുകാലില്‍ ഭഗവതിയേ കൈവെടിയല്ലേ എന്നെ കൈവെടിയല്ലേ...
ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍ നാലായിരം പവനുരുകും നിന്റെ മേനിയില് ഒരു നല്ല കസവുനേരിയതാകാന്‍ ഞാന്‍ കൊതിച്ചുപോയ് ഞാന്‍ കൊതിച്ചുപോയ്.....ഞാന്‍ കൊതിച്ചുപോയ്.....
Movie/Album name: Jayikkaanaay Janichavan
Movie Summary: Jayikkaanaay Janichavan is a 1978 Malayalam film about a man born to succeed who must overcome adversity and societal challenges to prove his worth.
Song Credits:
- Song: Chaalakkambolathil
- Film: Jayikkaanaay Janichavan (1978)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style: Melodic Malayalam film song of the late 1970s, typical of the era's cinema music.