Cheruppakkaare sookshikkuka - 2 Kaduppamaanee cheruppakaalam - 2 Pathinezhethum paruvathil parannu nadakkaan paramasukham - 2 Kadinjaanvittu kalichaal pinne kanneeraakum jeevitham Ha ha ha Cheruppakkaare sookshikkuka Lovers, be careful
Youvvanam oru kadalivanam Kanninum karalinum thirumadhuram Aa (youvvanam.....) Manmadhavillukalaadi nadannaal Janmam paazhaanortholoo Ohoho Cheruppakkaare sookshikkuka Lovers, be careful Be careful be careful
Penmanam oru surabhivanam Chundilum maarilum madhuchashakam Aa (penmanam....) Swapnaradhangalileri nadannaal Dukhasamudram jeevitham Ngahaa Cheruppakkaare sookshikkuka - 2 Oho Lovers, be careful - 2 Be careful be careful
Language: Malayalam
ചെറുപ്പക്കാരേ സൂക്ഷിക്കുക - 2 കടുപ്പമാണീ ചെറുപ്പകാലം - 2 പതിനേഴെത്തും പരുവത്തിൽ പറന്നു നടക്കാൻ പരമസുഖം - 2 കടിഞ്ഞാൺ വിട്ടുകളിച്ചാൽ പിന്നെ കണ്ണീരാകും ജീവിതം ഹ ഹ ഹ ഹ ചെറുപ്പക്കാരേ സൂക്ഷിക്കുക ലൌവേർസ്, ബീ കെയർഫുൾ
യൌവ്വനം ഒരു കദളിവനം കണ്ണിനും കരളിനും തിരുമധുരം ആ (യൌവ്വനം.....) മന്മഥവില്ലുകളാടി നടന്നാൽ ജന്മം പാഴാണോർത്തോളൂ ഓഹൊഹോ ചെറുപ്പക്കാരേ സൂക്ഷിക്കുക ലൌവേർസ്, ബീ കെയർഫുൾ ബീ കെയർഫുൾ ബീ കെയർഫുൾ
പെണ്മനം ഒരു സുരഭിവനം ചുണ്ടിലും മാറിലും മധുചഷകം ആ (പെണ്മനം....) സ്വപ്നരഥങ്ങളിലേറി നടന്നാൽ ദുഃഖസമുദ്രം ജീവിതം ങഹാ ചെറുപ്പക്കാരേ സൂക്ഷിക്കുക - 2 ഓഹോ ലൌവേർസ്, ബീ കെയർഫുൾ - 2 ബീ കെയർഫുൾ ബീ കെയർഫുൾ
Movie/Album name: Cheruppakkar Sookshikkuka
Movie Summary:Cheruppakkaare Sookshikkuka (1977) is a Malayalam film centered on a group of young people and the social/moral challenges they face, cautioning youth ("young ones, beware") about pitfalls and bad influences in life.