Chaaru sumaraaji mukhi

1977
Lyrics
Language: English

Charusumarajee mukhee
Saadaram varikarikil
Poonkanayeythenne innu
Poovamban konnidum mumbe
(charusuma)

Malayamaaruthalola-
Malatheenikunjangalil (malaya)
Maarakelikalkkorungi
Madhavamalarshayyakal
(charusuma)

Mahitham madakam maagha-
Madhurapoornnimaaraathri
Mohameghamaay peythaalum
Mohanakunthalajaale
(charusuma)
Language: Malayalam

ചാരു‍സുമരാജീമുഖി
സാദരം വരികരികില്‍
പൂങ്കണയെയ്‌തെന്നെ ഇന്നു
പൂവമ്പന്‍ കൊന്നിടും മുമ്പേ
(ചാരുസുമ)

മലയമാരു‍തലോല-
മാലതീനികുഞ്ജങ്ങളില്‍ (മലയ)
മാരകേളികള്‍ക്കൊരുങ്ങി
മാധവമലര്‍ശയ്യകള്‍, ശയ്യകള്‍
(ചാരുസുമ)

മഹിതം മാദകം മാഘ-
മധുരപൂര്‍ണ്ണിമാരാത്രി
മോഹമേഘമായ് പെയ്‌താലും
മോഹനകുന്തളജാലേ, ജാലേ
(ചാരുസുമ)
Movie/Album name: Chathurvedam
Artists