Chumbanathil oru chumbanathil ninte chundil ninnuthirnnathu...... padmaraagam....
Language: Malayalam
ഹേയ്ഹേയ്...ആഹാ..ആ.... ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം.... ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം... ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു...... പത്മരാഗം....
Movie/Album name: Sangamam
Movie Summary:Sangamam (1977) is a Malayalam film centered on themes of music and relationships, featuring a story woven around classical arts and emotional bonds.
Song Credits: "Chumbanathil" — sung by K. J. Yesudas; music composed by M. B. Sreenivasan; lyrics by (lyricist of the film).
Musical Style: Classical-based melody (Carnatic-influenced film song).
Raga Details: Not available.
Key Artists Involved: K. J. Yesudas (playback singer), M. B. Sreenivasan (music director).