Thankame nin poonkavilil Poompodiyay naanam Aa poompodiyil raagavarnna Megha thooval neenthi Oru kochu nullu thannal Oru sandhya poothulayum Ente viral thumbilappol Oru ravin madam thudikkum Nee chirikkum njan chirikkum Prapancham nammude lahariyakum (chiriyo chiri)
Omane nin neel mizhiyil Thira njorinju swapnam Aa njori malaril kamadhaham thoni eri poyi Oru kochu chumbanathil oru kadalala adikkum En adhara karayilappol Oru vasantham chirakadikkum Nee chirikkum njan chirikkum Prapancham nammude lahariyakum (chiriyo chiri)
തങ്കമേ നിന്‍ പൂങ്കവിളില്‍ പൂമ്പൊടിയായ് നാണം .. ആ പൂമ്പൊടിയില്‍ രാഗവര്‍ണ്ണ മേഘത്തൂവല്‍ നീന്തി.. ഒരുകൊച്ചുനുള്ളു തന്നാല്‍ ഒരു സന്ധ്യ പൂത്തുലയും.. എന്റെ വിരല്‍ത്തുമ്പിലപ്പോള്‍ ഒരുരാവിന്‍ മദംതുടിക്കും .. നീ ചിരിക്കും ഞാന്‍ ചിരിക്കും പ്രപഞ്ചം നമ്മുടെ ലഹരിയാകും....
ഓമനേ നിന്‍ നീൾമിഴിയില്‍ തിരഞൊറിഞ്ഞു സ്വപ്നം.. ആ ഞൊറിമലരില്‍ കാമദാഹം തോണിയേറിപോയി.. ഒരു കൊച്ചു ചുംബനത്തില്‍ ഒരു കടലലയടിക്കും .. എന്‍ അധരക്കരയിലപ്പോള്‍ ഒരു വസന്തം ചിറകടിക്കും.. നീ ചിരിക്കും ഞാന്‍ ചിരിക്കും പ്രപഞ്ചം നമ്മുടെ ലഹരിയാകും....