Chellakkaattu Varanundu

1976
Lyrics
Language: English

Chellakkaattu varanundu
Kaattinu poomanam nee
Chellakkaattu varanundu
Kaattinu poomanam nee
Chemmaanakkaadunarunundu
Kaadinu punchiri nee
Kannippennu kinaakandu
Penninu poometha nee
Kannippennu kinaakandu
Penninu poometha nee
Poomanam punchiri poometha
Pookkana mulle neele thaa
Poomanam punchiri poometha
Pookkana mulle neele thaa

Chellakkaattu varanondu
Kaattinu poomanam nee
Chemmaanakkaadunarunundu
Kaadinu punchiri nee
Kaattinu poomanam nee
Kaadinu punchiri nee...
Language: Malayalam

ചെല്ലക്കാറ്റു വരണുണ്ട്
കാറ്റിനു പൂമണം നീ
ചെല്ലക്കാറ്റു വരണുണ്ട്
കാറ്റിനു പൂമണം നീ
ചെമ്മാനക്കാടുണരുണുണ്ട്
കാടിന് പുഞ്ചിരി നീ
കന്നിപ്പെണ്ണ് കിനാകണ്ട്‌
പെണ്ണിന് പൂമെത്ത നീ
കന്നിപ്പെണ്ണ് കിനാകണ്ട്‌
പെണ്ണിന് പൂമെത്ത നീ
പൂമണം പുഞ്ചിരി പൂമെത്ത
പൂക്കണ മുല്ലേ നീളെത്താ
പൂമണം പുഞ്ചിരി പൂമെത്ത
പൂക്കണ മുല്ലേ നീളെത്താ

ചെല്ലക്കാറ്റു വരണുണ്ട്
കാറ്റിനു പൂമണം നീ
ചെമ്മാനക്കാടുണരുണുണ്ട്
കാടിന് പുഞ്ചിരി നീ
കാറ്റിനു പൂമണം നീ
കാടിന് പുഞ്ചിരി നീ ...
Movie/Album name: Njavalppazhangal
Artists