ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും സുന്ദരനീലാംബരം.....സുന്ദരനീലാംബരം.... സുന്ദരനീലാംബരം... കരയിലും കടലിലും കാമുകമനസ്സിലും കളിവിളക്കെത്തിക്കും പൊന്നമ്പലം.... ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും സുന്ദരനീലാംബരം.....സുന്ദരനീലാംബരം.... സുന്ദരനീലാംബരം...
ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ ഈണങ്ങളെ ഞാനുറക്കാനോ... പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ പൂമൊട്ടുകൾ നുള്ളി എറിയാനോ...
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും സുന്ദരനീലാംബരം.....സുന്ദരനീലാംബരം.... സുന്ദരനീലാംബരം...
ഈ രാഗമഞ്ജുഷ നിറയ്ക്കുന്ന പൂവുകൾ മാല്യങ്ങളായ് നാം കൊരുത്തെങ്കിൽ.... ജന്മങ്ങളായൊന്നു കലരുവാൻ കൊതിയ്ക്കുമീ പൊൻചിപ്പികൾ തമ്മിൽ പുണർന്നെങ്കിൽ...
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും സുന്ദരനീലാംബരം.....സുന്ദരനീലാംബരം.... സുന്ദരനീലാംബരം...
Movie/Album name: Abhinandanam
Movie Summary:Abhinandanam (1976) is a Malayalam film centered on family relationships and emotional conflict, with its soundtrack noted for the song "Chandranum thaarakalum."
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song in a romantic, contemplative vein typical of 1970s Malayalam cinema.
Raga Details: Based on a Hindustani-influenced melodic framework; specific raga attribution not reliably documented.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (composer), Sreekumaran Thampi (lyricist).
Awards & Recognition: No specific awards documented for this song.
Scene Context: Picturized as a reflective/romantic solo number featuring the moon and stars imagery evoked by the lyrics; exact narrative placement not reliably documented.