പൂപോലെ മൃദുലമാം വിരലുകളെന്നിലെ മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോള്‍ ... ആ ആ ആ ആ...ആആആആ.....ആ ആ.... പ്രേമത്തിന്‍ പൈങ്കിളി പാടാന്‍ വിതുമ്പുന്നു അനുരാഗസുരഭില ഗാനം എന്റെ അനുരാഗസുരഭില ഗാനം.... (ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം)
പുരികക്കൊടിയുടെ നീലക്കരിമ്പില്‍ നീ പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍ .... ആ ആ ആ ആ...ആആആആ...ആ ആ.. മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്‍ മന്മഥനൈവേദ്യമായി...തേനൂറും മന്മഥനൈവേദ്യമായി... (ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം)