SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chirikkutukke thankachirikkutukke..... Chirikkutukke thankachirikkutukke.....hahha.. Chirikkutukke thankachirikkutukke.....haha Chirikkutukke thankachirikkutukke....... Pottichiriyute maalappatakkam pottitherikkatte..... Pottichiriyute maalappatakkam pottitherikkatte.....haha Chirikkutukke thankchirikkutukke.....haha.. Chirikkutukke thankchirikkutukke..... Ha ha ha ha.......... Poyaal varaatha janmam veruthe pottikkarayaanallallo Karanjum kondu pirannathu pinne karayaathirikkaanaanallo... Ha ha ha ha..... Chirikkutukke thankchirikkutukke.....haha Chirikkutukke thankchirikkutukke..... Kanneerin katalukal vattichu nammal Kalkanda punchiri vithachu koyyum... (kanneerin.........) Oro chundilum oru puthanchiriyute Omanappoochendu vaarthetukkum... (oro chundilum.....) Ha ha ha..... ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ... പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... ഹ ഹ ഹ ഹ..... പോയാല്‍ വരാത്ത ജന്മം വെറുതെ പൊട്ടിക്കരയാനല്ലല്ലോ.. കരഞ്ഞും കൊണ്ടു പിറന്നതു പിന്നെ കരയാതിരിക്കാനാണല്ലോ... ഹ ഹ ഹ ഹ....... ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... കണ്ണീരിന്‍ കടലുകള്‍ വറ്റിച്ചു നമ്മള്‍ കല്‍കണ്ട പുഞ്ചിരി വിതച്ചു കൊയ്യും (കണ്ണീരിന്‍ കടലുകള്‍.....) ഓരോ ചുണ്ടിലും ഒരു പുത്തന്‍ ചിരിയുടെ ഓമനപ്പൂച്ചെണ്ട് വാര്‍ത്തെടുക്കും.... (ഓരോ ചുണ്ടിലും.....) ഹ ഹ ഹ ഹ
Movie/Album name: Chirikkudukka
Artists