Oro dinavum kozhinju veenu Oro kanavum karinju veenu Oro dinavum kozhinju veenu Oro kanavum karinju veenu Veenayum naadavum poleyonnayavar Vidhiyude kalikalaal verpirinju Akale.. akaleyaanaval ennaallahrudayam Arikathu ninnu thudikkayalle Udalukal thammilakannu ennaal Uyirukalenganakannu nilkkum Aaaa...aaaa..... [chetti kulangara]
Language: Malayalam
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍ ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍ കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍ ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)
കണ്ടാല്‍ അവളൊരു തണ്ടുകാരി മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി കണ്ടാല്‍ അവളൊരു തണ്ടുകാരി മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അത് കേട്ട് ഞാനും മറന്നു പാടി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അത് കേട്ട് ഞാനും മറന്നു പാടി പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട് കരമൊഴിവായി പതിച്ചു കിട്ടി ഓഹോ ...... (ചെട്ടികുളങ്ങര)
ഓരോ ദിനവും കൊഴിഞ്ഞു വീണു ഓരോ കനവും കരിഞ്ഞു വീണു ഓരോ ദിനവും കൊഴിഞ്ഞു വീണു ഓരോ കനവും കരിഞ്ഞു വീണു വീണയും നാദവും പോലെയൊന്നായവര്‍ വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം അരികത്തു നിന്ന് തുടിക്കയല്ലേ ഉടലുകള്‍ തമ്മിലകന്നു എന്നാല്‍ ഉയിരുകളെങ്ങനകന്നു നില്‍ക്കും ആ ...ആ ..... (ചെട്ടികുളങ്ങര)