Chanchalitha

1975
Lyrics
Language: English

Chanchalitha chanchalitha chalitha chalitha paadam..... chandrachoodapaadam...
Pranaamam...pranaamam...pranaamam
Himasrungashaila gangaatharangamelam...mrudangamelam...
Pranaamam.... pranaamam.... pranaamam.....shivapaadam.........
Chanchalitha chanchalitha chalitha chalitha paadam.... chandrachoodapaadam...
Pranaamam.... pranaamam.... pranaamam.....

Somakalabhamazha peyyum maanam....shyaamamegha mayilppeelivithaanam...
Rudraveenayute naatikalulayum vidhyaadharageetham...
Sundaram...sundaram....sundaram...
Goureeshankarashikharam...aa....

Chanchalitha chanchalitha chalitha chalitha paadam... chandrachoodapaadam...

Bhoomideviyute ponnilathaalam...bhoothanaatha shubhathaandavathaalam
Viswasambhramanaveedhiyiluyarum vidhyul thutithaalam....
Sundaram........ sundaram....... sundaram.....
Srushtisthilaya natanam...
Language: Malayalam

ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം
പ്രണാമം പ്രണാമം പ്രണാമം
ഹിമശൃംഗ ശൈല ഗംഗാതരംഗ മേളം
മൃദംഗമേളം
പ്രണാമം പ്രണാമം പ്രണാമം
ശിവപാദം.........
(ചഞ്ചലിത ചഞ്ചലിത ...)

സോമകളഭ മഴ പെയ്യും മാനം
ശ്യാമ മേഘ മയില്പീലി വിതാനം
രുദ്രവീണയുടെ നാഡികളുലയും
വിദ്യാധരഗീതം
സുന്ദരം... സുന്ദരം..സുന്ദരം... ഗൌരീശങ്കര ശിഖരം
(ചഞ്ചലിത ചഞ്ചലിത ...)

ഭൂമിദേവിയുടെ പൊന്നില താളം
ഭൂതനാഥ ശുഭതാണ്ഡവ താളം
വിശ്വസംഭ്രമണ വീഥിയിലുയരും
വിദ്യുല്‍ തുടിതാളം
സുന്ദരം സുന്ദരം സുന്ദരം....
സൃഷ്ടി സ്ഥിതിലയ നടനം...
(ചഞ്ചലിത ചഞ്ചലിത ...)
Movie/Album name: Dharmakshethre Kurukshethre
Artists