Sugandham swapnasugandham kondu Swagatham cheyyum nin hridayam - enne Swagatham cheyyum nin hridayam Manjumandasmithathinte malarkumbil niraykkum Panchaamritham njaan nukarnnotte (changampuzhakkavitha)
Language: Malayalam
ചങ്ങമ്പുഴക്കവിത പോലെ സയ്യാഭംഗിയുമായ് സങ്കല്പ ചില്ലുമാളിക തുറന്നവളേ ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ നിന്റെ ഏഴഴകുള്ളൊരീ തിരനോട്ടം (ചങ്ങമ്പുഴക്കവിത)
കലയോ - പ്രേമകലയോ നിന്റെ കോളേജു ക്ലാസിലെ വിഷയം - ഇന്നു കാലത്തു പഠിപ്പിച്ച വിഷയം യൌവ്വനത്തിന്‍ കൂട്ടിലിട്ട മനസ്സിന്റെ താളിലെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ നിന്റെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ (ചങ്ങമ്പുഴക്കവിത)
സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട് സ്വാഗതം ചെയ്യും നിന്‍ ഹൃദയം - എന്നെ സ്വാഗതം ചെയ്യും നിന്‍ ഹൃദയം മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും പഞ്ചാമൃതം ഞാന്‍ നുകര്‍ന്നോട്ടേ (ചങ്ങമ്പുഴക്കവിത)