Kristhumaspushpam vidarnnu..... Kristhumaspushpam vidarnnu oru Swapnam koodiyunarnnu (kristhumaspushpam....) Pularkaalavanadanam puthiya kinaave Vaa vaa (pularkaalavandanam......) Happy newyear very happy newyear
Premasurabhila yuvahrudayam nava Mohamanjari aniyatte Lalalalaa...lalalala....lalallalalaa (premasurabhila....) Gaanagangakal ozhukatte Anuraagamukulangal viriyatte Kristhumasoushpam vidarnnu oru Swapnam koodiyunarnnu Happy newyear very happy newyear
Naam vidarthumee mandahaasam naale Snehapournnamiyaay valarum Lalalalaa...lalalala....lalallalalaa... (naam vidarthumee......) Naam muzhakkumee kayyadikal... Naam muzhakkumee kayyadikal Nalla naalethan naadamaay valarum Happy newyear very happy newyear
Language: Malayalam
ക്രിസ്തുമസ്പുഷ്പം വിടർന്നു..... ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു സ്വപ്നം കൂടിയുണർന്നു (ക്രിസ്തുമസ്പുഷ്പം....) പുലർക്കാലവന്ദനം പുതിയ കിനാവേ വാ വാ (പുലർക്കാലവന്ദനം......) ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ
പ്രേമസുരഭില യുവഹൃദയം നവ മോഹമഞ്ജരി അണിയട്ടെ ലലലലാ...ലലലല....ലലല്ലലലാ... (പ്രേമസുരഭില....) ഗാനഗംഗകൾ ഒഴുകട്ടെ അനുരാഗമുകുളങ്ങൾ വിരിയട്ടെ ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു സ്വപ്നം കൂടിയുണർന്നു ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ
നാം വിടർത്തുമീ മന്ദഹാസം നാളെ സ്നേഹപൗർണ്ണമിയായ് വളരും ലലലലാ...ലലലല....ലലല്ലലലാ... (നാം വിടർത്തുമീ......) നാം മുഴക്കുമീ കയ്യടികൾ... നാം മുഴക്കുമീ കയ്യടികൾ നല്ല നാളെതന്‍ നാദമായ് വളരും ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ