Thaalam ulsavamelam pongum bhoopaalam Neele pularippookkal virikkum neeraalam Ee puthiya kinaaveth ? ee madhuraswarameth ? Poonullumbolariyum puthupularikalaa kadhaparayum (chirichaal...)
Language: Malayalam
ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി ചിന്തയിലേതോ ശംഖൊലി മനസ്സിലീ മണിനാദമുയർത്തും മന്ത്രവാദിയാര് ആ മന്ത്രവാദിയാര് രാഗം അനുരാഗം (ചിരിച്ചാൽ...)
തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം മുട്ടിയുരുമ്മുന്നേരം നെഞ്ചൊരു പൂമഞ്ചം ഈ മലരിൻ പേരെന്ത് ഈ കുളിരിൻ പൊരുളെന്ത് നാളുകൾപോയാലറിയും നവരാത്രികളാ കഥപറയും (ചിരിച്ചാൽ..)
താളം ഉത്സവമേളം പൊങ്ങും ഭൂപാളം നീളെ പുലരിപ്പൂക്കൾ വിരിക്കും നീരാളം ഈ പുതിയ കിനാവേത് ഈ മധുരസ്വരമേത് പൂ നുള്ളുമ്പോഴറിയും പുതുപുലരികളാ കഥപറയും (ചിരിച്ചാൽ..)