Chendumalli

1974
Lyrics
Language: English

Chendumallee

Chandramadam kumbilil niraykkum chendumallee- ninte
Chellakkudililum pennu kaanaanoru
Cheruppakkaaran vannuvo
Chendumallee...chendumallee

Pachilakkathakin maravil ninnu nee
Lajjaarahasyamaay poothuvo
Paathi vidarnna nin idathu kanmanikal
Patharippathari thudichuvo - nee
Pavizhakkainakham kadichuvo
Nakham kadichuvo (chendumallee)

Poomuka thalathin nadivil ninnoru
Pushpasharam maaril konduvo
Yaathra paranjavan purappedum neram
Iniyum kaanaan kothichuvo - nin
Manassil youvanam madichuvo (chendumallee)
Language: Malayalam

ചെണ്ടുമല്ലീ -
ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ
ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു
ചെറുപ്പക്കാരന്‍ വന്നുവോ ചെണ്ടുമല്ലീ

പച്ചിലക്കതകിന്‍ മറവില്‍ നിന്നു നീ
ലജ്ജാരഹസ്യമായ് പൂത്തുവോ
പാതി വിടര്‍ന്ന നിന്‍ ഇടത്തുകണ്മണികള്‍
പതറിപ്പതറി തുടിച്ചുവോ - നീ
പവിഴക്കൈനഖം കടിച്ചുവോ -
നഖം കടിച്ചുവോ (ചെണ്ടുമല്ലീ)

പൂമുഖത്തളത്തിന്‍ നടുവില്‍ നിന്നൊരു
പുഷ്പശരം മാറില്‍ കൊണ്ടുവോ
യാത്ര പറഞ്ഞവന്‍ പുറപ്പെടും നേരം
ഇനിയും കാണാന്‍ കൊതിച്ചുവോ - നിന്‍
മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ)
Movie/Album name: Nadeenadanmaare Aavasyamundu
Artists