Chandanakkuriyitta

1974
Lyrics
Language: English

Chandanakkuriyitta chandralekhe...ninne....chandanappallakkil... ettitatte...

Chandanakkuriyitta chandralekhe...ninne
Chandanappallakkilettitatte....
Chandanakkuriyitta chandralekhe...ninne
Chandanappallakkilettitatte....
Sindoorameghangalumma veykkum ente
Vinnile veettil njaan kondupotte...
Chandanakkuriyitta chandralekhe...

Thankachilankal ketti vinnin ankanavaathilil raagadevi....
Ashtamangalyathaalamenthee...
Ashtamangalyathaalamenthee... aathmapraharshame kaathunilppoo....

Chandanakkuriyitta chandralekhe...ninne
Chandanappallakkilettitatte...
Chandanakkuriyitta chandralekhe...

Navarathnamangaladeepamenthi...surathaarakanyakal nilppoo neele
Anayuken devee anayoo nee.....
Anayuken devee anayoo neeyen madhuraanuraagamaniyarayil....

Chandanakkuriyitta chandralekhe...ninne
Chandanappallakkilettitatte.....
Sindoorameghangalumma veykkum ente
Vinnile veettil njaan kondupotte...
Chandanakkuriyitta chandralekhe...
Language: Malayalam

ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....നിന്നെ...ചന്ദനപ്പല്ലക്കില്‍.....ഏറ്റിടട്ടേ....
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....നിന്നെ
ചന്ദനപ്പല്ലക്കിലേറ്റിടട്ടേ....
സിന്ദൂരമേഘങ്ങളുമ്മവെയ്ക്കും എന്റെ
വിണ്ണിലെ വീട്ടില്‍ ഞാ‍ന്‍ കൊണ്ടുപോട്ടേ....
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....

തങ്കച്ചിലങ്കകള്‍ കെട്ടി വിണ്ണില്‍ അങ്കണവാതിലില്‍ രാഗദേവി...
അഷ്ടമംഗല്യത്താലമേന്തീ.....
അഷ്ടമംഗല്യത്താലമേന്തീ.....ആത്മപ്രഹര്‍ഷമേ കാത്തുനില്‍‌പ്പൂ‍....

ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....നിന്നെ
ചന്ദനപ്പല്ലക്കിലേറ്റിടട്ടേ....
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....

നവരത്നമംഗളദീപമേന്തി സുരതാരകന്യകള്‍ നില്‍‌പ്പൂ നീളേ....
നവരത്നമംഗളദീപമേന്തി സുരതാരകന്യകള്‍ നില്‍പ്പൂ നീളേ....
അണയുകെന്‍ ദേവീ അണയൂ നീ.....
അണയുകെന്‍ ദേവീ അണയൂ... നീയെന്‍
മധുരാനുരാഗമണിയറയില്‍....

ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....നിന്നെ
ചന്ദനപ്പല്ലക്കിലേറ്റിടട്ടേ....
സിന്ദൂരമേഘങ്ങളുമ്മവെയ്ക്കും എന്റെ
വിണ്ണിലെ വീട്ടില്‍ ഞാ‍ന്‍ കൊണ്ടുപോട്ടേ....
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ....
Movie/Album name: College Girl
Artists