Chalo chalo poonavala kannoorvaala
Kaaboolivaala chalo chalo
Chalo chalo
Aanamayilottakam kuthira
Aalkkaradi neerkkaradi kaduva
Hindu musalman kristhiani
Hippi jipsi pattaani
Hailassa hailassa hailassa
Kaadukal kithachum njarangiyumurulumo-
Rottayadippatha ithu
Chaamarakkadukal choolamadikkumo-
Rottayadippatha
Sarkkassukarude jeevithamennumo-
Rottayadippatha
Ivide valarthumrigangal nammal
Ithile thadavumrigangal
Idayil chayam thechu chirikkum
Klounukal swapnangal
Chainayil ninnethiya chun chu
Kainakari nalkiya kunchu
Simham zebra chimpanzi
Sindhi kongini madrasee
Laalalalalalaalaalala...
Chalo chalo.....
ചലോ ചലോ പൂനാവാലാ
കണ്ണൂര്‍വാലാ കാബൂളിവാലാ
ചലോചലോ ചലോചലോ
ആനമയിലൊട്ടകം കുതിര
ആള്‍ക്കരടി നീര്‍ക്കരടി കടുവാ
ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി
ഹിപ്പി ജിപ്സി പട്ടാണീ
ലാലലലലലാലാലലാ....
ചലോ ചലോ.........
ഹൈലസ്സാ ഹൈലസ്സാ ഹൈലസ്സാ
കാടുകള്‍ കിതച്ചും ഞരങ്ങിയുമുരുളുമൊരൊറ്റയടിപ്പാത -ഇത്
ചാമരക്കാടുകള്‍ ചൂളമടിക്കുമൊരൊറ്റയടിപ്പാത
സര്‍ക്കസ്സുകാരുറ്റെ ജീവിതമെന്നുമൊരൊറ്റയടിപ്പാത
ഇവിടെവളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍
ഇതിലെ തടവുമൃഗങ്ങള്‍
ഇടയില്‍ ചായംതേച്ചു ചിരിക്കും
ക്ലൌണുകള്‍ സ്വപ്നങ്ങള്‍
ചൈനയില്‍നിന്നെത്തിയ ചുന്‍ ചു
കൈനകരിനല്‍കിയ കുഞ്ചു
സിംഹം സീബ്രാ ചിമ്പന്‍സി
സിന്ധി കൊങ്ങിണി മദ്രാസീ
ലാലലലലലാലാലലാ....
ചലോ ചലോ.........
Movie/Album name: Durga
Artists