Cholloo Pappa

1974
Lyrics
Language: English

Cholloo pappa cholloo pappa chullu
Cholloo mummy cholloo mummy chollu
Pappaaykku mummyodo sneham sneham
Mummykku pappayodo sneham sneham
Sneham...
(cholloo pappa......)
Cholloo pappa cholloo pappa chollu..

Mammyude neelamutikkettil pappa
Mallikappoo nullinulliyerinju
Pappaa njaanum kandu... mummy njaanum kandu...
Puthilanjichottil thottuthott thottirunnu
Moolippaattupaatiyathum njangalarinju

Cholloo pappa cholloo pappa chollu..

Mummyodu pappayentho paranju mummy
Kammalitta kaathupothi nadannu
Pappaa njaanum kandu mummy njaanum kandu
Pichivallikkaikalil chutti chutti chutti ningal
Chummaa chummaa chirichathum njangalarinju

Kannupothikkannupothikkalichu njangal
Panthatichu panthatichu kalichu
Pappaa njaan jayichu mummy njaan jayichu
Swarggavaathil pookkal nenchinullil nulliyittu
Swapnam kandu kalichittu njaanum jayichu...
(cholloo pappa.....)
Language: Malayalam

ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്
ചൊല്ലൂ മമ്മി ചൊല്ലൂ മമ്മി ചൊല്ല്
പപ്പായ്ക്ക് മമ്മിയോടോ സ്നേഹം സ്നേഹം
മമ്മിയ്ക്ക് പപ്പയോടോ സ്നേഹം സ്നേഹം സ്നേഹം
(ചൊല്ലൂ പപ്പാ....)
ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്

മമ്മിയുടെ നീലമുടിക്കെട്ടില്‍ പപ്പ
മല്ലികപ്പൂ നുള്ളിനുള്ളിയെറിഞ്ഞു
പപ്പാ ഞാനും കണ്ടു മമ്മി ഞാനും കണ്ടു
പുത്തിലഞ്ഞിച്ചോട്ടില്‍ തൊട്ടുതൊട്ട് തൊട്ടിരുന്ന്
മൂളിപ്പാട്ടുപാടിയതും ഞങ്ങളറിഞ്ഞു

ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്

മമ്മിയോട് പപ്പയെന്തോ പറഞ്ഞു മമ്മി
കമ്മലിട്ട കാതുപൊത്തി നടന്നു....
പപ്പാ ഞാനും കണ്ടു മമ്മി ഞാനും കണ്ടു
പിച്ചിവള്ളിക്കൈകളില്‍ ചുറ്റിചുറ്റിചുറ്റി നിങ്ങള്‍ ‍
ചുമ്മാ ചുമ്മാ ചിരിച്ചതും ഞങ്ങളറിഞ്ഞു

കണ്ണുപൊത്തി കണ്ണുപൊത്തി കളിച്ചു ഞങ്ങള്‍
പന്തടിച്ചു പന്തടിച്ചു കളിച്ചു
പപ്പാ ഞാന്‍ ജയിച്ചു മമ്മി ഞാന്‍ ജയിച്ചു
സ്വര്‍ഗ്ഗവാതില്‍ പൂക്കള്‍ നെഞ്ചിനുള്ളില്‍ നുള്ളിയിട്ട്
സ്വപ്നം കണ്ട് കളിച്ചിട്ട് ഞാനും ജയിച്ചു....
(ചൊല്ലൂ പപ്പാ.....)
Movie/Album name: Suprabhaatham
Artists