അനുരാഗനാടകവേദിയിലാടുവാൻ കനകച്ചിലങ്കകൾ ഞാനണിഞ്ഞു മധുരമാ നർത്തന വേളയിൽ പാടുവാൻ മണിവീണയുമായ് ഞാനിരുന്നു (ചന്ദന...)
നമ്മുടെ സങ്കല്പ മണിയറ വാതിലിൽ സുന്ദരസ്വപ്നങ്ങളണി നിരന്നു നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)
Movie/Album name: Aashaachakram
Movie Summary: Aashaachakram is a 1973 Malayalam film centered on the life and struggles of a traditional Kerala family navigating social change and personal relationships.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Traditional Malayalam light classical melody with Carnatic influences, set to a gentle, devotional-tinged folk idiom.
Raga Details: Not verified/available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).