ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ? ഓ....ഓ.....ഓ.... അസ്ഥിപഞ്ജരമോ ഒരു യൌവനത്തിന്‍ നഗ്ന പഞ്ജരമോ? (ചെമ്പകമോ?)
ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ? ഓ.....ഓ..... അസ്ഥിപഞ്ജരമോ ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ? (ചെമ്പകമോ..?) Chembakamo chandanamo