Chandanathil kadanjeduthoru sundaree shilpam
Manju thullikal thazhukiyozhukum..madhura hemantham
Priyayo kaamashilayo neeyoru pranaya geethakamo..oo..oo..(chandanathil)
Gaaname nin raaga bhaavam thaamarathanuvaaay (2)
Ithalittunarum thaalayangal eeran poonthukilaay…
Rathiyo..raaga nadiyo…nee sukha ranga sopaanamo…oo.oo..(chandanathil)
Omane nin mandahaasam poonilaakkuliraay (2)
Kunkumamaniyum lolakapolam sandhaymalarithalaay
Madhuvo..premanidhiyo..nee sukha swarga vaasanthamo..oo..oo(chandanathil)
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍...
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ?
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോല കപോലം...
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്‍ഗ്ഗവാസന്തമോ?
ചന്ദനത്തില്‍........
Movie/Album name: Shaasthram Jayichu Manushyan Thottu
Artists