Chottaannikkara bhagavathi
1973
Chottaanikkara bhagavathee
Kaathu kollenam enne nee
Notta noyambukal paazhilaakkaa-
Thettukollenam enne nee
Amme narayanaa amme naraayanaa
Dushtanigrahe ishtarakshake durge
Kanivin mizhi thurakkoo
Agnipareekshayileriyumee makale
Amme karakayattoo
Neeye kumari neeye thrimoorthi
Neeye kalyaani neeye rohini
Kaalee bhadrakaalee (chottanikkara)
Viswa naayike sathya gaayike
Viswaasathin thiri koluthu
Nithya vishaada samudrathil
Ninnenne kara kayattoo
Neeye chandika neeye shambhavi
Neeye durga neeye subhadra
Kaalee bhadrakaalee (chottanikkara)
ചോറ്റാനിക്കര ഭഗവതീ
കാത്തു കൊള്ളേണം എന്നെ നീ
നോറ്റനൊയമ്പുകള്‍ പാഴിലാക്കാ - തേറ്റുകൊള്ളേണം എന്നെ നീ
അമ്മേ നാരായണാ അമ്മേ നാരായണാ
ദുഷ്ടനിഗ്രഹേ ഇഷ്ടരക്ഷകേ ദുര്‍ഗേ
കനിവിന്‍ മിഴിതുറക്കൂ
അഗ്നിപരീക്ഷയിലെരിയുമീ മകളേ
അമ്മേ കരകയറ്റു
നീയേ കുമാരി നീയേ ത്രിമൂര്‍ത്തി നീയേ കല്യാണി നീയേ
രോഹിണീ കാളീ ഭദ്രകാളീ
(ചോറ്റാനിക്കര ഭഗവതി ...)
വിശ്വനായികേ സത്യ ഗായികേ
വിശ്വാസത്തിന്‍ തിരി കൊളുത്തു
നിത്യവിഷാദ സമുദ്രത്തില്‍ നിന്നെന്നെ കരകയറ്റു
നീയേ ചണ്ഡിക നീയെ ശാംഭവി നീയെ ദുര്‍ഗ നീയെ
സുഭദ്ര കാളീ ഭദ്രകാളീ
(ചോറ്റാനിക്കര ഭഗവതി ...)
Movie/Album name: Aaraadhika
Artists