Chaarumukheeyusha mandam

1973
Lyrics
Language: English

�charumukhi usha mandam
Maaraleelaa lolayaayi
Thannude sundara nandanaseemani
Chennithu manmadha chinthayil muzhuki

Poothavalli nikunjathil
Kaathirunnithanirudhan
Pankajabaananavan baanathmajathan
Karapallavamanpil grahichu
(chaarumukhi...)

Poonthen mozhi punarnnu
Maanthalir thanu goodham
Anganamaarmani than kuchakumkuma
Mangalarenuvaninjanirudhan.. anirudhan..
(chaarumukhi...)

Maaruthan chaamaram veeshi..
Maalathi8kal manam pooshi
Kokilapaalikal kaakaliyaalathi
Mohanakelirangam vazhthi.. vazhthi....
Language: Malayalam

ചാരുമുഖി ഉഷ മന്ദം മാരലീലാ ലോലയായീ
തന്നുടെ സുന്ദര നന്ദന സീമനി
ചെന്നിതു മന്മഥ ചിന്തയില്‍ മുഴുകി

പൂത്ത വല്ലി നികുഞ്ജത്തില്‍ കാത്തിരുന്നിതനിരുദ്ധന്‍
പങ്കജബാണനവന്‍ ബാണാത്മജതന്‍ കരപല്ലവ-
മന്‍പില്‍ ഗ്രഹിച്ചു
(ചാരുമുഖി ഉഷ..)

പൂന്തേന്‍ മൊഴിപുണര്‍ന്നു മാന്തളിര്‍ തനു ഗൂഢം
അംഗനമാര്‍മണി തന്‍ കുച കുങ്കുമ മംഗല രേണുവണിഞ്ഞനിരുദ്ധന്‍
അനിരുദ്ധന്‍.........
(ചാരുമുഖി ഉഷ..)

മാരുതന്‍ ചാമരം വീശി മാലതികള്‍ മണം പൂശി
കോകില പാളികള്‍ കാകളിയാലതി
മോഹനകേളീ രംഗം വാഴ്തീ വാഴ്ത്തീ
Movie/Album name: Chenda
Artists