കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍ കണ്ണിലെ ചിത്രങ്ങള്‍ ഒരുനിമിഷം ആകാശം കാണാം ഒറ്റനോട്ടത്തില്‍ അലകടല്‍ കാണാം താമരകാണാം നീലത്താമരകാണാം താരസഹസ്രം കാണാം കാമ ദാഹാഗ്നിനാളം കാണാം
മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍ മുഖരതിലേഖങ്ങള്‍ കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം കവിളിണതന്നില്‍ നഖചിത്രം കാണാം പൂമേനികാണാം പൂക്കും മാറിടം കാണാം ആപാദചൂഡം തഴുകാം പ്രേമ രോമാഞ്ചങ്ങള്‍ കാണാം
Movie/Album name: Kaalachakram
Movie Summary: Kaalachakram (1973) is a Malayalam film centered on themes of fate and time, revolving around the lives and struggles of its central characters caught in circumstances beyond their control.
Song Credits:
- Song: Chithrashaala Njaan
- Film: Kaalachakram (1973)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style: Melodic Malayalam film song of the early 1970s, characteristic of the era's semiclassical-influenced playback style.
Raga Details: Not reliably available.
Key Artists Involved: Information not reliably available.
Awards & Recognition: No known awards documented for this song.